Question: ഭാരത സര്‍ക്കാരിന്റെ ദ്രോണാചാര്യ പുരസ്കാരം നേടിയ ആദ്യ മലയാളി ആര്
A. ഒ.എം. നമ്പ്യാര്‍
B. കെ.പി.തോമസ്
C. എ.കെ.കുട്ടി
D. എസ്.പ്രദീപ് കുമാര്‍
Similar Questions
ചുവടെ തന്നിരിക്കുന്ന കവികളില്‍ ജ്ഞാനപീഠ പുരസ്കാരം നേടിയവര്‍ ആരെല്ലാം
1. ജി. ശങ്കരകുറിപ്പ്
2. വൈലോപ്പിള്ളി ശ്രീധരമേനോന്‍
3. ഒ.എന്‍. വി. കുറുപ്പ്‍
4. അക്കിത്തം അച്യുതമേനോന്‍
A. 1, 2, 3 ഇവ ശരി
B. 2, 3, 4 ഇവ ശരി
C. 1, 3, 4 ശരി
D. 1, 2, 4 ഇവ ശരി
മലബാറിലെ പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ജനിച്ചത്